Monday, April 14, 2025
No menu items!

subscribe-youtube-channel

HomeNewsമുൻ ഇന്ത്യന്‍...

മുൻ ഇന്ത്യന്‍ ക്രിക്കറ്റർ ഡേവിഡ് ജോൺസണ്‍ മരിച്ചു

ബെംഗളൂരു : മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസണ്‍ ബംഗളുരുവിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽനിന്നു വീണുമരിച്ചു.52-വയസ്സായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡേവിഡ് ജോൺസൻ മൂന്ന് ദിവസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്.കർണാടകയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ താരം ഇന്ത്യക്കായി രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രാന്‍സില്‍ നിന്ന് 64,000 കോടിയുടെ റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി

ന്യൂഡൽഹി : ഫ്രാൻസിൽ നിന്ന് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള 64,000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. ഇന്ത്യയുടെ നാവികസേനയ്‌ക്ക് വേണ്ടി  26 റാഫേൽ മറൈൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. 22 സിം​ഗിൾ...

ഡോസ് കൂടിയ മയക്കുഗുളിക വേണം : പൊന്നാനി ആശുപത്രിയിൽ കത്തിവീശി യുവാവിന്റെ ഭീഷണി

മലപ്പുറം : പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോസ് കൂടിയ മയക്കുഗുളികയ്ക്ക് വേണ്ടി ഡോക്ടർക്ക് നേരെ കത്തിവീശി യുവാവിന്റെ പരാക്രമം.ചൊവ്വാഴ്ച രാത്രി 10.50-ഓടെയായിരുന്നു സംഭവം. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -