Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsപഠനോപകരണങ്ങൾ വിതരണം...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : ജെസി തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വള്ളംകുളം നാഷണൽ സ്കൂളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സെമിനാ നടത്തി,പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെസി തിരുവല്ലയൂടെ പ്രസിഡൻ്റ് JFP ജെറി ജോഷി നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ജെസി ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്കൂൾ ടീച്ചേഴ്സ്ന് കൈമാറി. സ്കൂൾ ഹെഡ് മാസ്റ്റർ ദിലീപ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ടീച്ചേഴ്സ്, ജെസി ഭാരവാഹികളായ കുര്യൻ ചെറിയൻ, ശ്യാം കുമാർ, സുജിത് കുമാർ, സജൻ വർഗീസ് എന്നിവർ പങ്കെടുത്തു. പിടി ഭാരവാഹികൾ, കുട്ടികൾ, രക്ഷിതാക്കൾ, സമൂഹികസംസ്കരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

ബെംഗളൂരു : മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. എംഎസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാംവർഷ വിദ്യാർത്ഥിയായ വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്....

ഡൽഹിയിലെ സ്കൂളുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി : 12-ാം ക്ലാസുകാരൻ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിലെ 20ഓളം സ്കൂളുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ 12-ാം ക്ലാസുകാരൻ പിടിയിൽ.തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാർഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്ന് പൊലീസ് കണ്ടെത്തി. 6 തവണയാണ് പല...
- Advertisment -

Most Popular

- Advertisement -