Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeCareerതിരുവല്ല നഗരസഭയിൽ...

തിരുവല്ല നഗരസഭയിൽ ഇന്റേൺഷിപ്പിന് അവസരം

തിരുവല്ല : ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കു കീഴിൽ 2 മാസത്തെ ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 3 ഒഴിവുകളാണ് നിലവിൽ ഉള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ പ്രതിമാസം 8000 രൂപ സ്റ്റൈപെൻഡും ലഭിക്കും.MSW/M.A ഇക്കണോമിക്സ്, സോഷ്യോയോളജി അവസാന സെമെസ്റ്റർ വിദ്യാർത്ഥികൾക്കോ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചു 3 വർഷം തികയാത്തവരോ ആയ ഉദ്യോഗാർത്ഥികൾക്ക് www.internship.aicte-india.org എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം.

അവസാന തിയ്യതി : 02/07/2024.കൂടുതൽ വിവരങ്ങൾക്ക് 9496464620,9544862039 എന്നീ നമ്പറുകളിലോ തിരുവല്ല നഗരസഭാ എൻ.യു.എൽ.എം ഓഫീസിലോ ബന്ധപ്പെടുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ് എഫ് ഐ പ്രവർത്തകർ  തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ എസ് എഫ് ഐ പ്രവർത്തകർ കഴിഞ്ഞ രാത്രിയിൽ തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ് ഐ അടക്കം രണ്ട് പോലീസുകാർക്ക് സംഘർഷത്തിൽ  പരിക്കേറ്റിട്ടുണ്ട്. മൂന്ന്...

കോഴിക്കോട് പതിനാലുകാരന് നിപ്പയെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് നിപ രോഗ ലക്ഷണങ്ങളോടെ 14കാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -