Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്ടിൽ പടക്കനിർമാണ...

തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം : മൂന്ന് തൊഴിലാളികൾ മരിച്ചു

ചെന്നൈ : തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 3 പേർ മരിച്ചു.ഒരാളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. വിരുദ ​നഗറിലെ സത്തൂറിന് സമീപം സ്ഥിതിചെയ്യുന്ന ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന പടക്കനിർമാണശാലയിലാണ് സ്ഫോടനം നടന്നത്.ഒരു മാസത്തിനിടെ വിരുദുനഗറിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല: മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം  നടത്താൻ  ആഗ്രഹിക്കുന്നവർക്ക്  വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്ന് (27) വൈകിട്ട് 5.00 മണി മുതൽ ലഭ്യമാണ്. ജനുവരി...

ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയില്‍ നാലു കടകളില്‍ തീപിടിച്ചു : ആളപായമില്ല

കോട്ടയം:  ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയില്‍ നാലു കടകളില്‍ തീപിടിച്ചു. ആളപായമില്ല.ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം.സല്‍ക്കാര ഹോട്ടല്‍, ഫാമിലി ബ്യൂട്ടി പാര്‍ലര്‍, കൊച്ചുപുരയ്ക്കല്‍ സ്റ്റേഷനറി സ്റ്റോഴ്‌സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്....
- Advertisment -

Most Popular

- Advertisement -