Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകേരള പ്രദേശ്...

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചങ്ങനാശേരി ഉപജില്ല നേതൃ സംഗമം

ചങ്ങനാശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചങ്ങനാശേരി ഉപജില്ല നേതൃ സംഗമം സംസ്ഥാന സെക്രട്ടറി വർഗ്ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. അധ്യാപകരേയും ജീവനക്കാരെയും  വഞ്ചിച്ച സംസ്ഥാന സർക്കാരിനെതിരെ ശക്തമായി പോരാടാൻ ജീവനക്കാർ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ സർക്കാരിന്റെ ഇരട്ടത്താപ്പു നയങ്ങൾ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡി എ നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മാർച്ച്‌ 26 ന് കരിദിനം ആചരിക്കുവാൻ യോഗം തീരുമാനിച്ചു.

ജോമോൻ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിനു  ജോയി, അരുൺ തോമസ്, ബിനു സോമൻ, റിൻസ് വർഗീസ്, എൻ വിനോദ്, ശോഭ ഡി, എൻ ശ്രീകല, ഡി സത്യൻ,എം.ജെ.ജോസുകുട്ടി , ജോബ് ജോസഫ്, റാണിമോൾ മാത്യു, വിജയകുമാരി, മിനി ജോസഫ്,ബിനു ജേക്കബ് എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കു വർഗീസ് ആന്റണി ഉപഹാരം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുദ്ധം ഉടൻ അവസാനിപ്പിക്കണം : റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ : യുക്രൈനുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കണെമെന്നും അല്ലെങ്കിൽ റഷ്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതിയും തീരുവയും ചുമത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

ശബരിമല സ്വര്‍ണക്കൊള്ള: പിഎസ് പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍  അന്വേഷണ സംഘം ഒരുങ്ങുന്നു. കസ്റ്റഡി അപേക്ഷ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കി....
- Advertisment -

Most Popular

- Advertisement -