Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsസർപ്പ ആപ്പ്...

സർപ്പ ആപ്പ് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി

തിരുവല്ല : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലോക സർപ്പദിനത്തോടനുബന്ധിച്ച്  തിരുവല്ല  റെയിൽവേ സ്റ്റേഷൻ പരിസരത്ത്  സർപ്പ ആപ്പ് പരിചയപ്പെടുത്തി. ജനവാസ മേഖലകളിൽ നിന്നും അപകടകരമായ സാഹചര്യങ്ങളിൽ നിന്നും പാമ്പുകളെ പിടികൂടി പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വനം വകുപ്പിൻറെ നേതൃത്വത്തിൽ 2020 തുടങ്ങിയതാണ് സർപ്പ ആപ്പ്. റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജനങ്ങൾക്ക്  വേണ്ട  ബോധവൽക്കരണവും   നടത്തി. 

സോഷ്യൽ ഫോറസ്ട്രി  അസിസ്റ്റൻറ് ഫോറസ്റ്റ്  കൺസർവേറ്റർ  ബി  രാഹുൽ,  ഡെപ്യൂട്ടി റേഞ്ചർ ഓഫീസർമാരായ മാരായ പി .ജോൺ,കെ .കെ മനോജ്, സി ജോർജുകുട്ടി, പരിസ്ഥിതി പ്രവർത്തകനായ വി. ഹരിഗോവിന്ദ് എന്നിവർ   പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം : ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്ന്  എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതു ദുർബലമാകാൻ സാധ്യതയുണ്ട്. നാളെ...

കേരള ബജറ്റ് ഇന്ന് :  ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍, ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍...
- Advertisment -

Most Popular

- Advertisement -