Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര ബജറ്റ്...

കേന്ദ്ര ബജറ്റ് 2024 : സ്വർണത്തിനും മൊബൈലിനും വില കുറയും

ന്യൂഡൽഹി : കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ സ്വർണം, വെള്ളി, പ്ലാറ്റിനം, മൊബൈൽ ഫോൺ, ചാർജർ,ലെതർ ഉത്പന്നങ്ങൾ,സമുദ്രവിഭവങ്ങള്‍. എന്നിവയുടെ വിലകുറയും. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.4 ശതമാനവുമാണ് കുറയുക.കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിക്കുന്നതോടെ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില കൂട്ടും. പിവിസി – ഫ്‌ളക്‌സ് ബാനറുകൾക്ക് 10 ശതമാനം മുതൽ 25 ശതമാനം വരെ ക്‌സറ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട  ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന്

പത്തനംതിട്ട : തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട ഓട്ടോ ഡ്രൈവർ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ വീട്ടിൽ ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന് (ബുധൻ) നടക്കും. ഉച്ചയ്ക്ക് 12 ന് തുലാപ്പള്ളി സെന്റ്...

മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു

തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു. മലയാളം വാനോളം – ലാൽ സലാം എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -