Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മറ്റി...

ഹേമ കമ്മറ്റി റിപ്പോർട്ടിന് താൽക്കാലിക സ്റ്റേ

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽസാഹചര്യങ്ങളും പഠിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.സിനിമ നിർമാതാവായ കൊച്ചി സ്വദേശി സജിമോൻ പറയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. എം. മനോജിന്റെ ഇടക്കാല ഉത്തരവ് .ഇന്ന് 3.30 ന് റിപ്പോർട്ട് പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ.

റിപ്പോർട്ട് പുറത്തു വരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.അതേസമയം എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അടുത്ത മാസം ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല പെരുന്നാൾ: സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരുമല പള്ളിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നവംബർ 1, 2 തീയതികളിലായി നടക്കുന്ന പെരുന്നാളിൽ വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന്റെ...

പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

കൊച്ചി : കൊച്ചിയിലെത്തിയ പ്രധാനമന്ത്രി കൊച്ചി മറൈൻ ‍ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ നടന്ന ധീവര സഭയുടെ സുവ‍ർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി 10,800 കോടി...
- Advertisment -

Most Popular

- Advertisement -