Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഐഎന്‍ടിയുസി നേതാവ്...

ഐഎന്‍ടിയുസി നേതാവ് രാമഭദ്രൻ കൊലപാതകം : 14 സിപിഎമ്മുകാർ കുറ്റക്കാർ

തിരുവനന്തപുരം :  അഞ്ചല്‍ ഏരൂരില്‍ ഐഎന്‍ടിയുസി നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ 14 സിപിമ്മുകാർ കുറ്റക്കാർ. തിരുവനന്തപുരം  സിബി ഐ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 4 പേരെ വെറുതെ വിട്ടു. കൊലപാതകം ,ഗൂഡാലോചന ,ആയുധം കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്. ശിക്ഷാവിധി ഈ മാസം 30ന് പ്രഖ്യാപിക്കും. 

2010 ഏപ്രില്‍ 10-നാണ് ഐന്‍ടിയുസി നേതാവായ രാമഭദ്രനെ ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നത്.അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്ത്. 19 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടാം പ്രതി മരിച്ചു. കൊലപാതകം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വചന കേൾവിയിലൂടെ ക്രൂശിന്റെ ശക്തി ആർജ്ജിക്കണം- ആർച്ച് ബിഷപ്പ് മോർ സേവേറിയോസ്

തിരുവല്ല : ആധുനിക ലോകം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ക്രൂശിന്റെ ശക്തി  സ്വായത്തമാക്കണമെന്ന്  വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ക്നാനായ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. വചന കേൾവിയിലൂടെ സുകൃതങ്ങളുടെ...

ഹൃദ്യം’ പദ്ധതിയിലൂടെ ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍

പത്തനംതിട്ട : 'ഹൃദ്യം' സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമാത്. ജില്ലയില്‍ 635 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക്...
- Advertisment -

Most Popular

- Advertisement -