Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമഞ്ഞപ്പിത്തം :...

മഞ്ഞപ്പിത്തം : മലപ്പുറത്ത് സ്കൂൾ അടച്ചു

മലപ്പുറം : മലപ്പുറത്തെ സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ സ്‌കൂൾ അടച്ചു. കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്കൂളാണ് 27-ാം തീയതി വരെ അടച്ചിടാൻ തീരുമാനിച്ചത്. കരടുകണ്ടം, പുതിയോടത്ത് പറമ്പ്, അരൂർ മേഖലകളിലെ കുട്ടികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരം സായിയിലെ നവീകരിച്ച ഗോൾഫ് കോഴ്സ് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : 2036 ഓടെ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 10 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. തിരുവനന്തപുരം സായിയിലെ നവീകരിച്ച...

കുപ്രസിദ്ധ മോഷ്ടാവ് മൊട്ടബിനു പോലീസ് പിടിയിൽ

പത്തനംതിട്ട : നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട മൊട്ട ബിനു എന്നറിയപ്പെടുന്ന ബിനു (42) പത്തനംതിട്ട പോലീസിന്റെ പിടിയിലായി. ആനപ്പാറ സമദ് മൻസിൽ വീട്ടിൽ നസീറിന്റെ ഉടമസ്ഥതയിലുള്ള ആനപ്പാറയിലെ എസ് എൻ ട്രെഡേഴ്‌സ് എന്ന ആക്രിസാധനങ്ങൾ...
- Advertisment -

Most Popular

- Advertisement -