Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ : മരണസംഖ്യ 122

വയനാട് : വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 122 ആയി .ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയ 300 പേരെ സൈന്യം രക്ഷപ്പെടുത്തി.

ചുരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചതോടെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപെടുത്തി . ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു.നാളെ പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല

തിരുവല്ല: എം സി റോഡിൽ കുറ്റൂർ ആറാട്ടുകടവിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു.  ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 11.30 ന് ആയിരുന്നു സംഭവം.  കുറ്റൂരിൽ നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ വാഗൺ ആർ...

തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ആരംഭിക്കും

റാന്നി : മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഈവാനിയോസിൻ്റെ 71-ാം ഓർമ്മത്തിരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ( ബുധൻ)ആരംഭിക്കും. രാവിലെ 6.30 ന് മേജർ ആർച്ച് ബിഷപ്പ്...
- Advertisment -

Most Popular

- Advertisement -