Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവയനാട് ദുരന്തം...

വയനാട് ദുരന്തം : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ കൈമാറി

ആലപ്പുഴ:  വയനാട് ചൂരമലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ  അപകടത്തിൽപ്പെട്ടവർക്ക് സമാശ്വാസവുമായി അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌. അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആലപ്പുഴ ജില്ലാ കളക്ടർ അലക്സ്‌ വർഗീസിന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ഷീബ രാകേഷ്, ബി. ഡി. ഒ ഭരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് കളക്ട്രേറ്റിൽ എത്തി കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല റവന്യൂ ടവർ പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷം : നാലുപേരെ കടിച്ചു

തിരുവല്ല : തിരുവല്ല റവന്യൂ ടവർ പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. ഇന്നലെ നാലുപേരെ നായ കടിച്ചു. തിരുവല്ല സബഷറി ജീവനക്കാരാനായ കല്ലുങ്കൽ കണ്ടനാട്ടിൽ കെ.പി. മനോജ്കുമാർ (54), ആധാരമെഴുത്ത് ജീവനക്കാരൻ...

കുറ്റൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല

തിരുവല്ല: എം സി റോഡിൽ കുറ്റൂർ ആറാട്ടുകടവിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു.  ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 11.30 ന് ആയിരുന്നു സംഭവം.  കുറ്റൂരിൽ നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ വാഗൺ ആർ...
- Advertisment -

Most Popular

- Advertisement -