Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവർക്കല ബീച്ചിൽ...

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി : ഒരാളെ രക്ഷപെടുത്തി

തിരുവനന്തപുരം : വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. ബെംഗളൂരുവിലെ ഐടി വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. വർക്കല അലിയിറക്കം ബീച്ചിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ് ബീച്ചിലിറങ്ങിയത്. വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 13 വരെ

തിരുവല്ല: കാവുംഭാഗം തിരു-ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള  ചിറപ്പ് മഹോത്സവവും ദീപാരാധനയും 13 വരെ നടക്കും. ദിവസവും തിരുവാതിര കളി, ഡാൻസ്, വിവിധ കലാപരിപാടികൾ ക്ഷേത്രത്തിൽ ഉണ്ടാകും. 10 ന്  വൈകിട്ട്...

പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം : വയോധികൻ അറസ്റ്റിൽ

കോഴഞ്ചേരി : പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ 67 കാരനെ കോയിപ്രം പോലീസ് പിടികൂടി. അയിരൂർ വെള്ളിയറ പ്ലാങ്കമൺ മടുക്കോലിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ജോസഫ് പീലിയാണ് അറസ്റ്റിലായത്. ഈ മാസം...
- Advertisment -

Most Popular

- Advertisement -