Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ വിമാന...

മുഖ്യമന്ത്രിയുടെ വിമാന യാത്ര : ചെലവ് 19.88 ലക്ഷം, പണം മുടക്കിയത് ചിപ്സൺ ഏവിയേഷൻ

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാന യാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം. കേരള സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ കമ്പനിയാണ് ചിപ്സൺ ഏവിയേഷൻ .ബെംഗളൂരു ആസ്ഥാനമായ കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ ഉടമസ്ഥതയിലുള്ള ചാർട്ടേർഡ് വിമാനത്തിലാണ് മുഖ്യമന്ത്രി പറന്നിരുന്നത്.

വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത് വന്നു. ഇതിൽ 19.88 ലക്ഷം രൂപയാണ് ചെലവായി കാണിച്ചിരിക്കുന്നത്. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കേളചന്ദ്ര ഗ്രൂപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചു

ന്യൂഡൽഹി : ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചു .സൂറിച്ചിലേക്ക് യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഭവം .ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ ഉണ്ടായ തകരാറിനെ തുടർന്ന്...

ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം യുവജനസംഗമം നടത്തി

ചങ്ങനാശ്ശേരി : മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ യുവജന സംഗമം നടത്തി. ഫാ. ജോണ്‍ മാത്യു ആഞ്ഞിലിമൂട്ടിലിന്റെ അദ്ധ്യക്ഷതയില്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍ എം.എല്‍.എ യുവജനസംഗമം ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -