Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsഎന്തു വിലനൽകിയും...

എന്തു വിലനൽകിയും ജനാധിപത്യ തത്വങ്ങളെ ഉയർത്തിപിടിക്കണം: ഗവർണർ

തിരുവനന്തപുരം : സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനിൽക്കുന്ന ഒന്നാണ് ജനാധിപത്യമെന്നും എന്തു വിലനൽകിയും ജനാധിപത്യ തത്വങ്ങളെ  ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അറിയിച്ചു.

സ്വാതന്ത്യ്രത്തിന്റെ ശതാബ്ദി വർഷത്തോടെ വികസിതഭാരതം എന്ന മഹത്തായ സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാവരുടേയും അക്ഷീണപ്രവർത്തനം ഉണ്ടാകണമെന്നും അദ്ദേഹം സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും...

ലൈഫ് ലൈനിൽ സമഗ്ര കാൻസർ ചികിത്സാ സേവനങ്ങളുടെയും  ഓങ്കോജനറ്റിക്സ് വകുപ്പിന്റെയും ഉദ്ഘാടനം

അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്ര കാൻസർ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്ന സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി & ഓങ്കോജനറ്റിക്സ് വകുപ്പിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം മെയ് 22 നു നടക്കും. 22-നു അടൂർ...
- Advertisment -

Most Popular

- Advertisement -