Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഗോകുലം ഗോപാലന്റെ...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ചെന്നൈ : പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി.ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്.  ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. റെയ്‌ഡെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുൻപ് ഗോകുലം ഗോപാലനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 05-01-2026 Bhagyathara BT-36

1st Prize : ₹1,00,00,000/- BZ 783510 (IDUKKI) Consolation Prize ₹5,000/- BN 783510 BO 783510 BP 783510 BR 783510 BS 783510 BT 783510 BU 783510 BV 783510 BW...

ബലാത്സംഗ കേസ് : നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

കൊച്ചി : ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നും അതിജീവിത ആരോപിക്കുന്ന...
- Advertisment -

Most Popular

- Advertisement -