Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകനത്ത ചൂട്...

കനത്ത ചൂട് : സ്വയംപ്രതിരോധം പ്രധാനം

ആലപ്പുഴ : താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും സ്വയംപ്രതിരോധം വളരെ പ്രധാനമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള വെയില്‍ കൊള്ളരുത്, നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം, രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിനായക ചതുർത്ഥി മഹോത്സവം നടന്നു

തിരുവല്ല : കടപ്ര വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം നടന്നു .ഇന്ന് പുലർച്ചെ ഗണപതി നടയിൽ ക്ഷേത്രം മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരിയുടെ മുഖ്യ...

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിൻ്റെ ഭാഗമായി അരൂർ ഭാഗത്ത് ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ അമ്പലത്തിനു വടക്കോട്ട് അരൂർ പള്ളി വരെയുളള റോഡിൽ ടൈൽ വിരിക്കൽ നടക്കുന്നതിനാൽ ഗതാഗത...
- Advertisment -

Most Popular

- Advertisement -