Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമോഷണശ്രമത്തിനിടെ കിണറ്റിൽ...

മോഷണശ്രമത്തിനിടെ കിണറ്റിൽ വീണ കള്ളനെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു

കോഴിക്കോട് : മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റിൽ വീണു.നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കിണറ്റിലാണ് അസം സ്വദേശിയായ അഗസ്റ്റിൻ ബിർള (26) വീണത്.

ഇന്ന് രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത്.ഉടൻ തന്നെ പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. 22 അടി താഴ്ചയുള്ള കിണറാണ്. കുളിമുറി വഴി വീട്ടിനുളളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണതാകാമെന്നാണ് സംശയം.കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഇയാളെ പുറത്തെത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

ബെംഗളൂരു : ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( എസ്എസ്എല്‍വി-ഡി3 ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-നാണ് ഭൗമ നിരീക്ഷണ കൃത്രിമ...

ഗാസയിലെ യുദ്ധം ഇപ്പോൾ നിർത്തില്ല : ഇസ്രയേൽ

ടെൽഅവീവ് : ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഇപ്പോൾ നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരുകയും വീണ്ടും ആക്രമിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നില്ല....
- Advertisment -

Most Popular

- Advertisement -