Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മൃഗശാല...

തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്കു മാറ്റുന്നത് ഉചിതമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റിയാൽ അത് കൂടുതൽ സൗകര്യപ്രദമാകുമെന്ന് മന്ത്രി കെ.മുരളീധരന്‍.മൃഗശാല മാറ്റിയാലും തലസ്ഥാനത്തിന്റെ പ്രാധാന്യത്തിന് ഒരു കുറവും വരില്ലെന്നും ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെ. മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൃശൂരില്‍നിന്നു മൃഗശാല പുത്തൂരിലേക്കു മാറ്റിയപ്പോള്‍ കച്ചവടമാണെന്ന് ആരും പറഞ്ഞില്ല.സിപിഎം എല്ലാത്തിനെയും എതിർക്കുന്നവരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും മൃഗങ്ങൾ ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും മന്ത്രി സി.പി.ജോണും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. അംബേദ്കർ സമ്മാൻ സഭ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട : ഭരണഘടനാ ശില്പി ഭാരത രത്‌ന ഡോ. ഭീം റാവു അംബേദ്കർ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മാൻ സഭ  നാളെ വൈകിട്ട് 03.00 മണിക്ക് (25)ബിജെപി...

ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : ക്ലിനിക് ഉടമ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി.കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. 2025 മാർച്ചിലിയാരുന്നു...
- Advertisment -

Most Popular

- Advertisement -