Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരി ടെമ്പിള്‍...

മാരാരി ടെമ്പിള്‍ റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല – മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46 (മാരാരി ടെമ്പിള്‍ ഗേറ്റ്) ഏപ്രില്‍ 22ന് രാവിലെ എട്ട് മുതല്‍ 26ന് വൈകിട്ട് ആറ് വരെ  അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി  അടച്ചിടും.

വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 45 (പൂപ്പള്ളിക്കാവ് ടെമ്പിള്‍ ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍ 47 (മാരാരി സൗത്ത് ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട നാളെ തുറക്കും

ശബരിമല: ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും.  തന്ത്രിയായി ചുമതല ഏൽക്കുന്ന കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യമുണ്ടാകും. ചിങ്ങപ്പുലരിയിൽ ലക്ഷാർച്ചനയും...

സ്‌കൂള്‍ തുറപ്പ്: വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി

ആലപ്പുഴ: ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ആലപ്പുഴ ജോയിന്റ് ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തി. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്...
- Advertisment -

Most Popular

- Advertisement -