Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമന്ത്രി സജി...

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തിൽപെട്ടു:ആര്‍ക്കും പരിക്കില്ല

ആലപ്പുഴ : മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. എതിരെ വന്ന ഒരു കാറുമായി മന്ത്രിയുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടാമത്തെ കാര്‍ ഒരു ടിപ്പർ ലോറിയിലും ഇടിച്ചു .മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി. അപകടത്തിൽ ആര്‍ക്കും പരിക്കില്ല .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസിനു നേരെ പ്രവർത്തകർ ചെരുപ്പും കല്ലും വടികളും...

49 തദ്ദേശവാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -