Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeCareerനഴ്സിംഗ് അസിസ്റ്റന്റ്...

നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സ്

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്റർ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 21 വൈകിട്ട് 4 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും: www.rcctvm.org / www.rcctvm.gov.in സന്ദർശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാക്കോ വധക്കേസിൽ പുനരന്വേഷണം: കേസ് അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റെ കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. രഹസ്യാന്വേഷണത്തിനാണ് നീക്കം. വർഷങ്ങളായി മരവിച്ച നിലയിലായിരുന്ന കേസാണ് വീണ്ടും പുനഃപരിശോധിക്കുന്നത്. ക്രൈംബ്രാഞ്ചിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്...

ഈസ്റ്റ് റോട്ടറി ക്ലബ്ബ്  സ്ഥാനാരോഹണം ഇന്ന്

തിരുവല്ല: റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ 28-മത്  സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകീട്ട് ഏഴിന് ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയത്തിൽ  നടക്കും. സാമൂഹിക സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ....
- Advertisment -

Most Popular

- Advertisement -