Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവിഎസിന് പദ്മവിഭൂഷൻ...

വിഎസിന് പദ്മവിഭൂഷൻ : സ്വാഗതം ചെയ്‌ത്‌ സിപിഎം

തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാ​ഗതം ചെയ്ത് സിപിഎം. മുമ്പ് സിപിഎം നേതാക്കൾ പദ്മ പുരസ്‌കാരങ്ങൾ തിരസ്‌കരിച്ചത് അവരുടെ വ്യക്തിപരമായ നിലപാടിന്റെ ഭാഗമാണെന്നാണ് പാർട്ടി വിശദീകരണം. പത്മ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട് എന്നായിരുന്നു വിഎസിന്‍റെ മകൻ അരുണ്‍കുമാര്‍ പ്രതികരിച്ചത്.നേരത്തെ കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന് ലഭിച്ച പത്മവിഭൂഷൺ പാർട്ടിയും ഇഎംഎസും നിരസിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവയവക്കടത്ത് കേസ്: പ്രതിക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് സൂചന

കൊച്ചി :  നെടുമ്പാശ്ശേരിയിലെ അവയവ മാഫിയ കേസിൽ പ്രതിയായ സബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് സൂചന .അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും 20 ദാതാക്കളെ ഇറാനിലെത്തിച്ചെന്നാണ് പ്രതിയുടെ മൊഴി.വ്യാജ പാസ്പോർട്ടും ആധാർ...

ശബരിമലയിലെ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തു

പത്തനംതിട്ട : ശബരിമല ദ്വാരപാലക ശില്‍പ പീഠം കാണാതായ സംഭവത്തിൽ പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തു .സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം...
- Advertisment -

Most Popular

- Advertisement -