Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiടൈഗർ ഷ്രോഫിന്റെ...

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ് : കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

മുംബൈ : ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ നടന്ന വെടിവെയ്പ്പിൽ കർശന നടപടിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഏക്നാഥ് ഷിൻഡെ.

ഞായറാഴ്ച വൈകിട്ട് ഫുട്ബോൾ മത്സരം കളിച്ചശേഷം മടങ്ങുന്നതിനിടെയാണ് ടൈഗർ ഷ്രോഫിന്റെ ബിഎംഡബ്ല്യു കാറിന് നേരെ വെടിവയ്പുണ്ടായത്.2 പേർ കാറിന് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തു.സംഭവത്തിൽ നടന് പരുക്കേറ്റിട്ടില്ല. ഡ്രൈവറിനു പരുക്കേറ്റു.സർക്കാരും മുംബൈ പൊലീസും കുടുംബത്തിനൊപ്പം ഉണ്ടെന്നും അവരുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുമെന്നും ഷിൻഡെ ഉറപ്പ് നൽകി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ തൂഫാന്‍ : അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല

കണ്ണൂര്‍: കേരളത്തിൽ ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസില്‍ അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറയുന്ന അവസ്ഥയാണ്. 58...

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി : 25 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സബ്സിഡിക്കായി സെപ്റ്റംബർ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന അർഹരായ ആദ്യത്തെ 1000...
- Advertisment -

Most Popular

- Advertisement -