Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ മഹാക്ഷേത്രത്തിൽ...

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ സ്വർണ്ണ ധ്വജത്തിനായുള്ള നിർമ്മാണ പ്രവർത്തനം  ഇന്ന് ആരംഭിക്കും

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജത്തിനായുള്ള നിർമ്മാണ പ്രവർത്തനം ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഇന്ന്  മുതൽ ആരംഭിക്കും. പൂഞ്ഞാർ പാതാമ്പുഴയിൽ നിന്നും കൊണ്ടുവന്ന തേക്കീൻ മരത്തിലാണ് പുതിയ കൊടിമരം നിർമ്മിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് നിർമ്മാണ പ്രവർത്തനം. തടി ഉണങ്ങുവാൻ  വെച്ച ശേഷമുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.  ഇനിയും എണ്ണ തോണിയിൽ ഇടുനുള്ള ഒരുക്കം തുടങ്ങുമെന്ന്  ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്

പത്തനംതിട്ട : പെരുനാട് ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്. 4 പേരെയാണ് ഇന്ന് രാവിലെകടന്നൽ കൂട്ടം ആക്രമിച്ചത്. മണികുമാർ ഭാര്യ സബീന മറ്റ് 2 തൊഴിലാളികൾ...

ബിജെപി ജനകീയ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി  ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയ കുമാർ മണിപ്പുഴ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -