Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറേഡിയോ സ്റ്റേഷൻ...

റേഡിയോ സ്റ്റേഷൻ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്റ്റേഷൻ ഗേറ്റ്) ജൂൺ മൂന്നിന് രാവിലെ എട്ട് മണി മുതൽ ജൂൺ നാലിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുമെന്ന് റെയിൽവേ അറിയിച്ചു.

ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള ഉദയഗേറ്റ് (ലെവൽ ക്രോസ് നമ്പർ 52) വഴി തിരിഞ്ഞു പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട്-കായംകുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142 (എലക്കുളങ്ങര ഗേറ്റ്) ആഗസ്റ്റ് 26 ന് രാവിലെ 8 മുതല്‍ 28 ന് വൈകിട്ട് 6 വരെ  അറ്റകുറ്റ പണികള്‍ക്കായി...

‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ : സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം

കൊച്ചി : ‘അമ്മ’ പ്രസിഡന്റിന്റെ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് നടി ശ്വേത മേനോൻ .സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന കരുതിയാണ് ഇത്രയും ദിവസം താൻ നിശബ്ദത പാലിച്ചതെന്നും എന്നാൽ തന്റെ നിശ്ശബ്ദതയെ മുതലെടുത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്...
- Advertisment -

Most Popular

- Advertisement -