Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeEducationഐ.റ്റി.ഐ യില്‍...

ഐ.റ്റി.ഐ യില്‍ ഒഴിവ്

പത്തനംതിട്ട : പന്തളം സര്‍ക്കാര്‍ ഐ.റ്റി.ഐ. യില്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി, റ്റിസി, ജാതിസര്‍ട്ടിഫിക്കറ്റ്, കോഴ്സ് ആന്‍ഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, 110 രൂപ എന്നിവയുമായി രക്ഷകര്‍ത്താവ് സഹിതം ഓഗസ്റ്റ് 13 ന് രാവിലെ 10.30 ന് ഐ.റ്റി.ഐ. യില്‍ ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 9446444042.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ  പ്രതി പോലീസ് പിടിയിൽ

ആറന്മുള : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ  പ്രതിയെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള മലമൂടിയിൽ കിടങ്ങന്നൂർ നീർവിളാകം കാവിരിക്കും പറമ്പിൽ വീട്ടിൽ കെ ആർ...

കെ എസ് ആര്‍ ടി സി പുതുതായി നിരത്തിലിറക്കുന്ന ബസുകളുടെ ഫ്ലാഗ് ഓഫ്  21-ന്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പുതുതായി നിരത്തിലിറക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ബസുകളുടെ ഫ്ലാഗ് ഓഫും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 21ന് നിര്‍വഹിക്കും. വൈകിട്ട്...
- Advertisment -

Most Popular

- Advertisement -