Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഇടിമിന്നലോടു കൂടിയ...

ഇടിമിന്നലോടു കൂടിയ മഴയ്ക് സാധ്യത : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് ആഗസ്റ്റ് 16 മുതൽ 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ടുമുണ്ട്.നാളെ പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 15-09-2025 Bhagyathara BT-20

1st Prize : ₹1,00,00,000/- BV 325688 (VAIKKOM) Consolation Prize ₹5,000/- BN 325688 BO 325688 BP 325688 BR 325688 BS 325688 BT 325688 BU 325688 BW 325688 BX...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പത്തനംതിട്ട : പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു .പത്തനംതിട്ട മണ്ണാറമല കാര്‍ക്കുന്നില്‍ കൃഷ്ണമ്മ(65)യാണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . സെപ്റ്റംബര്‍ നാലാം തീയതിയാണ് ബസ് കാത്തു നിന്ന കൃഷ്ണമ്മയ്ക്ക് തെരുവു നായയുടെ...
- Advertisment -

Most Popular

- Advertisement -