Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനധികൃത മദ്യം, ...

അനധികൃത മദ്യം,  ലഹരി വസ്തുക്കള്‍: വിവരം അറിയിക്കാം

ആലപ്പുഴ : ഓണഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ അനധികൃത മദ്യത്തിന്റെയും  ലഹരി വസ്തുക്കളുടെയും ഉപയോഗവും വിപണനവും സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ നൽകാം. ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ 9400069433 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെ (മാർച്ച് 3) ആരംഭിക്കും. ദിവസവും രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. ഹയർ സെക്കൻഡറി രണ്ടാം വർഷ...

മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം- മന്ത്രി പി. പ്രസാദ്

ആലപ്പുഴ :  മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2026 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ്...
- Advertisment -

Most Popular

- Advertisement -