Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള പാർത്ഥസാരഥി...

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഘോഷയാത്ര ഇന്ന്

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളായ ഇന്ന് ആറന്മുള പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലഘോഷയാത്ര പമ്പാനദിയിലെ നെട്ടായത്തിൽ നടക്കും. ഇക്കുറി തിരുവോണം വൈകുന്നതിനാൽ ഉത്രട്ടാതി ജലോത്സവം സെപ്റ്റംബർ 19നാണ്. ഇത് കന്നിമാസത്തിലുമാണ്.

ഇന്നു രാവിലെ 10.30 ന് സത്രക്കടവിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രത്തിൽ രണ്ട് പള്ളിയോടങ്ങൾ വീതം പരപ്പുഴ കടവിലെത്തും. ഇവിടെ നിന്നും തിരികെ മുധക്കടവിലെത്തി പൊതിയും പഴവും ക്ഷേത്ര പ്രസാദവും പുകയിലയും ദക്ഷിണയായി നൽകും.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ 26 നു നടക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ അതിശക്തമായ മഴ : മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

ഇടുക്കി : ഇടുക്കിയിൽ അതിശക്തമായ മഴ. കഴിഞ്ഞ ദിവസം രാത്രി മുതൽ ഉണ്ടായ മഴയിൽ  ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം.നിരവധി വീടുകളിൽ വെള്ളം കയറുകയും വാ​ഹനങ്ങൾ ഒഴുകിപോവുകയും ചെയ്തു. മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന്...

സ്ത്രീകളുടെ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്നമ്മയുടേതെന്ന് സ്ഥിരീകരണം

ആലപ്പുഴ : സ്ത്രീകളുടെ ദുരൂഹമായ തിരോധാന കേസില്‍ അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടേതാണ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്....
- Advertisment -

Most Popular

- Advertisement -