Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalആന്ധ്രയിലെ മരുന്നുനിർമാണകേന്ദ്രത്തിൽ...

ആന്ധ്രയിലെ മരുന്നുനിർമാണകേന്ദ്രത്തിൽ സ്ഫോടനം : 17 മരണം

അമരാവതി : ആന്ധ്രയിലെ അനകപ്പള്ളിയിൽ മരുന്നു നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 മരണം. 41 പേർക്ക് പരിക്കേറ്റു. അച്യുതപുരം സ്‌പെഷ്യൽ ഇക്കണോമിക് സോണിലുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.

381 തൊഴിലാളികൾ രണ്ടു ഷിഫ്റ്റിലായി ജോലിചെയ്യുന്ന സ്ഥാപനമാണ്. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. നിർമാണശാലയ്ക്കുള്ളിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തി.സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെൻ സി പ്രക്ഷോഭം : നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു

കാട്മണ്ഡു : ജെന്‍ സി വിപ്ലവത്തിനൊടുവിൽ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പി.കെ. ശര്‍മ ഒലി രാജിവച്ചു.സമൂഹമാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.ആഭ്യന്തര മന്ത്രി രമേശ് ലേഖക് ,കൃഷി മന്ത്രി, ആരോഗ്യ...

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടൽ പദ്ധതിയുമായി ദക്ഷിണ റെയിൽവേ

തൃശൂർ :  ഗുരുവായൂരിലെത്തുന്ന ഭക്തർക്കും യാത്രക്കാർക്കും മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുന്നതിനു ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടൽ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ഒന്നാം നിലയിൽ നിർദിഷ്ട ഹോട്ടലിനായി കണ്ടെത്തിയ സ്ഥലത്തു നിലവിൽ...
- Advertisment -

Most Popular

- Advertisement -