Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKonniകനത്ത മഴ...

കനത്ത മഴ :  വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു

കോന്നി : കനത്ത മഴയെ തുടർന്ന് തേക്കുതോട്ടിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. വീട്ടുകാർ ദുരന്തഭീഷണിയിൽ. കരിമാൻതോട്- തുമ്പാകുളം റോഡിൽ കൊടുന്തറ പുത്തൻ വീട്ടിൽ പി.ഡി. തോമസിൻ്റെ വീടിൻ്റെ മുൻപിലെ സംരക്ഷണ ഭിത്തിയാണ് മണ്ണ് കുതിർന്ന് ഇന്ന് ഇടിഞ്ഞു വീണത്. വീട് ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംരക്ഷണ ഭിത്തി അടിയന്തരമായി നിർമിക്കണമെന്നാണ് ആവശ്യം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം : കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ഞെക്കാട് സ്വദേശിനി സഞ്ജന (16) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ...

കൊല്ലത്ത് കാട്ടുപോത്ത് ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

കൊല്ലം : കൊല്ലം കുളത്തൂർപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു .കുളത്തൂപ്പുഴ കുന്നുംപുറം ബീമാ മൻസിലിൽ ബഷീറിനെയാണ് (68) കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയത്.പുലർച്ചെ 5.30-ന് ആയിരുന്നു ആക്രമണം. ചുമട്ടു തൊഴിലാളിയായ ബഷീർ ജോലിക്കായി വീട്ടിൽനിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക്...
- Advertisment -

Most Popular

- Advertisement -