ആലപ്പുഴ : ചേപ്പാട്-കായംകുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142 (എലക്കുളങ്ങര ഗേറ്റ്) ആഗസ്റ്റ് 26 ന് രാവിലെ 8 മുതല്‍ 28 ന് വൈകിട്ട് 6 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 141 (പതിയൂര്‍പ്പടി ഗേറ്റ്) വഴി പോകണം.
കോട്ടയം : കോട്ടയം പുതുപ്പള്ളി റബ്ബർ ബോർഡ് ആസ്ഥാനത്തെ കോട്ടേഴ്സിൽ മോഷണം നടന്നതായി പരാതി. നൂറു പവനോളം സ്വർണം നഷ്ടമായതായി പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രിയിലാണ് കോട്ടേഴ്സിൽ മോഷണം നടന്നത്. മൂന്ന് മുറികളിൽ...
തിരുവനന്തപുരം : വിസി നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തു തീര്‍പ്പുണ്ടാക്കിയതില്‍ സിപിഎം നേതൃയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ്, വിസി നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പിലെത്തിയ കാര്യം...