Saturday, December 13, 2025
No menu items!

subscribe-youtube-channel

Homeഎസ് രമേശൻ...

എസ് രമേശൻ നായർ കവിതാ പുരസ്കാരം

കൊച്ചി : അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ എസ് രമേശൻ നായർ കവിതാ പുരസ്ക്കാരം ഡോ.വി നവ്യാ, വിജയകുമാർ മാത്രാക്കമഠം എന്നിവർക്ക് കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നൽകി.

അഡ്വ.എൻ ഡി പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെണ്ണല മോഹൻ, ഇം എം ഹരിദാസ്, ലിജി ഭരത്, പി എസ് ഷിബു എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ സിമൻ്റ് കട്ട കൊണ്ട് എറിഞ്ഞു പരുക്കേൽപ്പിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ

കോന്നി:  മുൻവിരോധത്താൽ യുവാവിനെ സിമൻ്റ് കട്ട കൊണ്ട് എറിഞ്ഞ് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് പിടികൂടി. മറ്റു പ്രതികൾക്കുള്ള അന്വേഷണം ഊർജ്ജമാക്കി. കോന്നി പൊന്തനാംകുഴി മുരുപ്പ് വലിയ പുരയ്ക്കൽ...

അന്നദാനസമർപ്പണം നടന്നു

തിരുവല്ല : ചക്കുളത്തു പൊങ്കാലയോട് അനുബന്ധിച്ച് തിരുവല്ല വെൽഫെയർ സൊസൈറ്റിയും വൈശാഖ് ജൂവലറിയൂം ചേർന്ന്  നടത്തിയ അന്നദാനത്തിൻ്റെ സമർപ്പണം അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിച്ചു. പ്രസിഡൻ്റ്  സാം ഈപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -