Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് അധ്യാപകരെ...

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നു. നിശിചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി സെപ്റ്റംബർ രണ്ടിനു രാവിലെ 10.30 ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.rit.ac.in, ഫോൺ : 0481- 2506153, 0481 – 2507763

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രളയബാധിത പുളിക്കീഴ് മേഖല സന്ദർശിച്ച് കൃഷിനാശം വിലയിരുത്തി- മന്ത്രി ടി. സിദ്ദിഖ്

തിരുവല്ല: സമീപകാലത്തുണ്ടായ കനത്ത മഴയിൽ ഗുരുതരമായ കൃഷിനാശം സംഭവിച്ച തിരുവല്ലയിലെ പുളിക്കീഴ് ബ്ലോക്കിലെ വിവിധ പ്രദേശങ്ങൾ കൃഷിവകുപ്പ് മന്ത്രി  ടി. സിദ്ദിഖ് സന്ദർശിച്ചു. പ്രളയബാധിത കൃഷിയിടങ്ങളിലെ സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയ മന്ത്രി, കർഷകർ...

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; സ്‌കൂൾ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു സർക്കാർ ഏറ്റെടുത്തു

കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി....
- Advertisment -

Most Popular

- Advertisement -