Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുനായുള്ള തിരച്ചിൽ...

അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും .ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഷിരൂരിൽ എത്തിക്കും.15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ സാധിക്കുന്ന ഡ്രജറാണ് കൊണ്ടുവരുന്നത്. നിലവിൽ കാലാവസ്ഥ അനുകൂലമാണ്. കഴിഞ്ഞ നാല് ദിവസം ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല.ഡ്രജർ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചിൽ പുനഃരാരംഭിക്കണമെന്ന് അർജുന്റെ കുടുംബവും കർണാടക മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാർഡ് പുനർനിർണയം : കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനാ...

പി.ആർ.ഡി.എസ് യുവജനസംഘം പ്രതിഷേധ സംഗമം നടത്തി

കോട്ടയം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രത്യക്ഷ രക്ഷാ ദൈവസഭ യുവജനസംഘം കോട്ടയം കളക്ടറേറ്റിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് പ്രതിഷേധ റാലിയും...
- Advertisment -

Most Popular

- Advertisement -