Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല സെന്റ്...

പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയുടെ  50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

മാന്നാർ : പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്  12ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ അധ്യക്ഷത വഹിക്കും. അത്യാധുനിക ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

പരുമല പീഡിയാട്രിക് ന്യൂറോളജി വിഭാഗം, പി എം ആർ വിഭാഗം എന്നിവയുടെ സോഫ്റ്റ്ലോഞ്ച് ആന്റോ ആന്റണി എംപിയും പരുമല പീഡിയാട്രിക് ഓങ്കോളജി വിഭാഗം പാലിയേറ്റിവ് മെഡിസിൻ വിഭാഗം സോഫ്റ്റ് ലോഞ്ച് അഡ്വ. മാത്യു ടി തോമസ് എംഎൽഎയും നടത്തും.സുവർണജൂബിലി ബ്ലോക്കിന്റെ നിർമാണ പ്രഖ്യാപനവും ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇളകൊള്ളൂർ അതിരാത്രത്തിന് നാളെ  തിരി തെളിയും

കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിനു നാളെ  തുടക്കമാകും. വൈകിട്ട് 3 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. 5 മണിക്ക് യജമാനൻ പത്നീ സമേതം യജ്ഞ ശാലയിലേക്ക് പ്രവേശിക്കും.  തുടർന്നാണ് യാഗത്തിനായുള്ള അഗ്നി പകരുന്ന പ്രാതരഗ്നിഹോത്രം നടക്കുന്നത്....

ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല : തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാ​ഗ്രത വേണം : പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 115-ാമത് പതിപ്പിൽ...
- Advertisment -

Most Popular

- Advertisement -