Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപീഡനക്കേസ് :...

പീഡനക്കേസ് : അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

കൊച്ചി : ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ.കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കോടതിയില്‍ എത്തി മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കേസിൽ തെലങ്കാന ഹൈക്കോടതിയുൾപ്പെടെ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.2021 ൽ ഹൈദരാബാദിൽ വച്ച് ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ തന്നെ പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് യുവതിയുടെ പരാതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ  ചിത്രരചനാ, പ്രസംഗ മത്സരം

തിരുവല്ല: ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ചിത്രരചനാ, പ്രസംഗ മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം നിർവഹിച്ചു. എബ്രഹാം എം ജി അധ്യക്ഷത വഹിച്ചു. സായ...

പത്തനംതിട്ട ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ക്യാമ്പുകളുടെ എണ്ണം എട്ടായി. തിരുവല്ല താലൂക്കില്‍ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഒന്നു വീതം ക്യാമ്പുകളാണുള്ളത്. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി...
- Advertisment -

Most Popular

- Advertisement -