Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalപത്ത് വർഷത്തിന്...

പത്ത് വർഷത്തിന് ശേഷം ജമ്മുകാശ്മീരിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്

ശ്രീനഗർ : പത്ത് വർഷത്തിന് ശേഷം ജമ്മുകാശ്മീരിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു .മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന്.24 സീറ്റുകളിലേക്കാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്.24 നിയമസഭാ മണ്ഡലങ്ങളിൽ പതിനാറ് എണ്ണം കശ്മീരിലും എട്ടെണ്ണം ജമ്മുവിലുമാണ്. 219 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

രണ്ടാം ഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനും അവസാനഘട്ടം ഒക്ടോബർ എട്ടിനുമാണ് നടക്കുക.തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.വോട്ടര്‍മാര്‍ക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യ ഉത്സവത്തെ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവം

തിരുവല്ല: തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് (അമ്മൻ കുട മഹോത്സവം) 25, 26, 27 തീയതികളിൽ ആഘോഷിച്ചു . 26 ന് രാത്രി വില്ലടിച്ചാൻ പാട്ടും ആഴിപൂജയും സമാപന ദിവസമായ 27...

ഐപിസി 101 മത് കുമ്പനാട് കൺവെൻഷന്റെ പന്തലിന് കാൽനാട്ടി

കുമ്പനാട് : ഇന്ത്യൻ പെന്തക്കോസ്തു ദൈവ സഭ (ഐപിസി) യുടെ 101 മത് കുമ്പനാട് ജനറൽ കൺവെൻഷൻ പന്തലിന് സഭാ സീനിയർ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കാൽനാട്ടി. സഭാ ജനറൽ ജോയിൻ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -