Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsപുണെയിൽ ഹെലികോപ്റ്റർ...

പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു

പൂനെ : പുണെയിൽ ഹെലികോപ്റ്റർ തകർന്നു 3 പേർ മരിച്ചു. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്ത് ഇന്നു രാവിലെ 7.30നാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ നിന്നും പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ ബാവ്ധാൻ മേഖലയിലെ കുന്നിൻ ചെരുവിലേക്ക് ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു. ഹെലികോപ്റ്റർ പൂർ‌ണമായും കത്തിനശിച്ചു. പൈലറ്റുമാരായ ഗിരീഷ് കുമാർ പിള്ള, പരംജിത് സിംഗ്, എൻജിനീയർ പ്രീതംചന്ദ് ഭരദ്വാജ് എന്നിവരാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 11 കാരൻ മരിച്ചു

കാസർകോട് : ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി 11കാരൻ മരിച്ചു.കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം ബാദുഷ (11)ആണ് മരിച്ചത്.ഞായറാഴ്ച രാത്രി വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടിക്ക് പെട്ടെന്ന്...

വാഹന ഗതാഗതം നിരോധിച്ചു

മാന്നാർ : കായംകുളം -തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം സ്കൂളിന് മുൻവശത്തായി അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ഇന്ന് (21)രാവിലെ 8 മുതൽ വൈകുന്നേരം 6...
- Advertisment -

Most Popular

- Advertisement -