Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകളക്ട്രേറ്റിലെ ഗാന്ധി...

കളക്ട്രേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി

ആലപ്പുഴ : കളക്ട്രേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ രാവിലെ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. പി.പി.ചിത്തരജ്ഞൻ എം.എൽ.എ, ജില്ല കളക്ടർ അലക്സ് വർഗീസ് എന്നിവർ ചേർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും അനുസ്മരണവും നടത്തി. വിവിധ സംഘനകൾ, സ്കൂൾ കുട്ടികൾ, വിദ്യാർഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ രാവിലെ മുതൽ പുഷ്പാർച്ചനയ്ക്കെത്തി.

അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ആശ സി.എബ്രഹാം, ഹൂസൂർ ശിരസ്തദാർ പ്രീത പ്രതാപൻ, ഗാന്ധി സ്മൃതി മണ്ഡപ സമിതി പ്രതിനിധി രാജു പള്ളിപ്പറമ്പിൽ, കേരള സർവോദയ മണ്ഡലം ജില്ല പ്രസിഡൻറ് എം.ഇ. ഉത്തമക്കുറുപ്പ്, കേരള സബർമതി സാംസ്കാരിക വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, വിവിധ സംഘടനാ പ്രതിനിധികളായ മണിയമ്മ, ആശ കൃഷ്ണാലയം, കൃഷ്ണൻകുട്ടി, സജീന നാസർ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് 73 രാജ്യസഭ എംപിമാർ

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 73 രാജ്യസഭ എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിനു നോട്ടിസ് നൽകി.കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലാണ് നീക്കം.തിരഞ്ഞെടുപ്പ് കമ്മീഷണറെ...

കാലവർഷം വീണ്ടും ശക്തമാകുന്നു ; 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു. കാലാവസ്ഥാവകുപ്പ് അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട് .ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകും .വടക്കു...
- Advertisment -

Most Popular

- Advertisement -