Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅകപ്പൊരുൾ സാഹിത്യ...

അകപ്പൊരുൾ സാഹിത്യ വേദി : മുതിർന്ന അംഗങ്ങളെ ആദരിച്ചു 

തിരുവല്ല : ലോക വയോജന ദിന ആഘോഷങ്ങളുടെ ഭാഗമായി അകപൊരുൾ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അംഗങ്ങളായ ചെറിയാൻ പി.ചെറിയാൻ, പ്രൊഫ എബ്രഹാം തലവടി, രാജു പി ചെറിയാൻ എന്നിവരെ സ്വവസതികളിൽ വച്ച് പൊന്നാട അണിയിച്ച്‌ ആദരിച്ചു.സെക്രട്ടറി വിമൽ കുമാർ, ട്രഷറർ ജയിംസ് പാടിയിൽ, എഡിറ്റർ ജോസ് ഫിലിപ്പ് എന്നിവർ നേതൃത്വം നല്കി. ജോൺസി ചാലക്കുഴി ,ലാലി മട്ടയ്ക്കൽ, മോഹൻ കുമാർ, വി.എൻ പ്രസന്നകുമാർ.T N ഭട്ടതിരിപ്പാട് ,സാലി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം  നവംബർ 3 ന്

പത്തനംതിട്ട: കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നവംബർ 3 ന് നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന്...

യുവതിയുടെ സ്വർണമാല കവർച്ച ചെയ്യാൻ  ശ്രമിച്ച പ്രതിയെ പിടികൂടി

തിരുവല്ല: കുറ്റൂരിൽ യുവതിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി  ഒമ്പതേമുക്കാലോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ മുഖം കഴുകി കൊണ്ടിരുന്ന  യുവതിയുടെ ഒരു പവൻ തൂക്കം വരുന്ന...
- Advertisment -

Most Popular

- Advertisement -