Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് കെഎസ്ആര്‍ടിസി...

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ,കണ്ടപ്പൻചാൽ സ്വദേശിനി കമലം (65) എന്നീ രണ്ടു സ്ത്രീകളാണ് അപകടത്തിൽ മരണപ്പെട്ടത് .നാലു പേരുടെ പരിക്ക് ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.തിരുവമ്പാടിയില്‍നിന്ന് ആനക്കാംപൊയിലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു .നാൽപ്പതിലധികം പേർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷന്‍ മണ്ണെണ്ണയുടെ വില  വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വില മൂന്ന് രൂപ വര്‍ധിച്ചു. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതാണ് പ്രധാന കാരണം. ലിറ്ററിന് 65 രൂപയില്‍ നിന്ന് 68 രൂപയായാണ് കൂട്ടിയത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം...

വയനാട്ടിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

വയനാട് :വയനാട്ടിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മെഡിക്കൽ വിദ്യാർഥിനി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്നു അജ്മിയ എന്ന വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ...
- Advertisment -

Most Popular

- Advertisement -