Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsമനയ്ക്കച്ചിറ പാലത്തിന്...

മനയ്ക്കച്ചിറ പാലത്തിന് താഴെ കടവിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.

തിരുവല്ല:  മണിമലയാറിലെ മനയ്ക്കച്ചിറ പാലത്തിന് താഴെയുളള കടവിൽ  പുരുഷന്റെ മൃതദേഹം കണ്ടെത്തി. ജോയി (55 ) എന്ന ആളിന്റെ  മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 7.45 ഓടെ ആയിരുന്നു സംഭവം. കുളിക്കാൻ ഇറങ്ങവെ കാൽ തെറ്റി വീണതാണെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞു. ഇദ്ദേഹത്തിന്റെ മേൽ വിലാസം വ്യക്തമല്ല. തിരുവല്ല വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു. പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേളയ്ക്ക് തുടക്കം

ആലപ്പുഴ: കുടുംബശ്രീ ആലപ്പുഴ ജില്ല മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേള ആരംഭിച്ചു. മൂന്ന് ദിവസത്തെ മേളയിൽ കർക്കിടക കഞ്ഞി കൂടാതെ വിവിധ തരം ആരോഗ്യ കൂട്ടുകളും പായസങ്ങളും ചക്ക കൊണ്ടുള്ള...

വെള്ളപ്പൊക്കത്തിൽ സ്‌പെയിനിൽ 158 മരണം

മാഡ്രിഡ് : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്‌പെയിനിൽ ഇതുവരെ 158 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു .നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.സ്പെയിനിലെ ബോറിയോഡെല ടോറെ, വലൻസിയ തുടങ്ങിയ നഗരങ്ങളിൽ...
- Advertisment -

Most Popular

- Advertisement -