Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKannurനവീന്‍ ബാബുവിന്റെ...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം പ്രത്യേക പൊലീസ് സംഘത്തിന്

കണ്ണൂർ : എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക .കണ്ണൂർ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.

വന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത വ്യാഴാഴ്ച റിപ്പോർട്ട് സർക്കാരിന് സമ‍ർപ്പിച്ചിരുന്നു. കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29 ന് കോടതി വിധി പറയും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബഹുസ്വരത നിലനില്ക്കണം : ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത

കോന്നി : ബഹുസ്വരത നിലനിൽക്കണമെന്നും ക്രൈസ്തവ സമൂഹം അതിസൂക്ഷ്മണ സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എണ്ണം നോക്കി തീരുമാനങ്ങൾ എടുക്കുന്ന സമീപനം ഭരണകൂടം മാറ്റണമെന്നും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ്...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ്  മൃഗസംരക്ഷണ പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. ശോശാമ്മ എെപ്പിന് സമ്മാനിച്ചു....
- Advertisment -

Most Popular

- Advertisement -