Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsപതാക ദിനം...

പതാക ദിനം ആചരിച്ചു

തിരുവല്ല: ഉത്രമേൽ ദേവീ വിലാസം 2265 നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.  ക്ഷേത്രാങ്കണ്ണിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് വികെ മുരളിധരൻ നായർ പതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.  സെക്രട്ടറി മനോജ് കുമാർ, മഹിളാ സമാജം പ്രസിഡന്റ്  അംബിക, സെക്രട്ടറി ബിന്ദു രാജേഷ് എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട കൂട്ട പീഡനക്കേസ് : രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂട്ട പീഡന കേസിലെ രണ്ടാംപ്രതിയുടെ അമ്മയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍. പോക്സോ കേസിൽ നിന്നും രക്ഷിക്കാൻ എന്ന പേരിലാണ് തട്ടിപ്പ് നടന്നത്. പ്രതിയുടെ...

പക്ഷിപ്പനി : താറാവ്,കോഴി എന്നിവയുടെ മുട്ട,ഇറച്ചി വില്പനയ്ക്ക് നിയന്ത്രണം

ആലപ്പുഴ: മൂന്നിടങ്ങളിൽ  പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന കൈനകരി, നെടുമുടി, ചമ്പക്കുളം,തലവടി, അമ്പലപ്പുഴതെക്ക്, തകഴി,ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്,കാവാലം,പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂർ,...
- Advertisment -

Most Popular

- Advertisement -