Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ഉപതിരഞ്ഞെടുപ്പ്...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഈ മാസം 20ലേക്ക് മാറ്റി

ന്യൂഡൽഹി : പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയത്.കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.

13നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം ,ചേലക്കരയിലേയും വയനാട്ടിലേയും തിരഞ്ഞെടുപ്പ് 13-ന് തന്നെ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നന്തൻകോട് കൂട്ടക്കൊലപാതകം : കേദൽ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിന്‍സണ്‍ രാജ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി.ശിക്ഷാ വിധിയിൽ നാളെ വാദം നടക്കും.കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ...

ഓതറ പുതുക്കുളങ്ങരയിൽ വലിയ പടയണിക്ക്  തുടക്കമായി

തിരുവല്ല: ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിൽ ചൂട്ടുപടയണിക്ക് ശേഷമുള്ള വലിയ പടയണിക്ക്  ചൊവ്വാഴ്ച (17)രാത്രി തുടക്കമായി. വൈകിട്ട് വെറ്റ പുകയില സമർപ്പണത്തോടെയാണ് വലിയ പടയണി ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര നടയിൽ ഗജമണ്ഡപത്തിൽ ഭദ്രദീപം കൊളുത്തിയ...
- Advertisment -

Most Popular

- Advertisement -