Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാണാതായി

കാണാതായി

ആലപ്പുഴ : ഹരിപ്പാട് പോലീസ് സ്റ്റേഷൻ ക്രൈം 972/2024  പ്രകാരമുള്ള കേസിൽ കാണാതായ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ തെക്ക് മുറിയിൽ ലക്ഷ്മി ഭവനം വീട്ടിൽ ഗോകുൽ കെ. നായർ (35) എന്നയാളെ വീട്ടിൽ നിന്ന് കാണാതായിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ 0479 2412626 എന്ന നമ്പറിൽ ബന്ധപ്പെടണം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്സൈസ് ജില്ല കലാകായിക മേള

പത്തനംതിട്ട : എക്സൈസ് വകുപ്പിന്റെ  ജില്ലാ കലാകായിക മേള പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും അരങ്ങേറി. ജോയിന്റ്  എക്സൈസ് കമ്മീഷണർ (വിമുക്തി) വി എ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ്...

Kerala Lotteries Results : 25-08-2026 Sthree Sakthi SS-534

1st Prize Rs.1,00,00,000/- SE 974999 (ERNAKULAM) Consolation Prize Rs.5,000/- SA 974999 SB 974999 SC 974999 SD 974999 SF 974999 SG 974999 SH 974999 SJ 974999 SK 974999 SL 974999 SM 974999 2nd Prize Rs.30,00,000/- SL 541135 (KOLLAM) 3rd...
- Advertisment -

Most Popular

- Advertisement -