Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെലോ അലർട്ട് .ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്.കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാസ്പോർട്ട് സേവാ വാൻ തിരുവല്ലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ  ജൂൺ രണ്ടു മുതൽ നാല് വരെ തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിലും (പിൻ-689101) ജൂൺ ഒൻപത് മുതൽ 11 വരെ...

വാർഡ് വിഭജനത്തിൽ സിപിഐ(എം ന്റെയും കോൺഗ്രസിന്റെയും ഇടപെടൽ ജനാധിപത്യ വിരുദ്ധം – ബിജെപി

ആലപ്പുഴ: വാർഡ് വിഭജനത്തിൽ സിപിഐ(എം) കോൺഗ്രസ്സും ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ആസൂത്രിതമായി പ്രവർത്തിക്കുക ആണെന്നും  സർക്കാർ തയ്യാറാക്കിയ മാനദണ്ഡങ്ങൾ പാടെ അവഗണിച്ചു  രാഷ്ട്രിയ താല്പര്യങ്ങൾ മുൻ നിർത്തിയാണ് പല പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും  നിർദ്ദേശം...
- Advertisment -

Most Popular

- Advertisement -