Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiലഹരി വസ്തുക്കളുമായി...

ലഹരി വസ്തുക്കളുമായി നടൻ പരീക്കുട്ടി എക്‌സൈസ് പിടിയിൽ

ഇടുക്കി : എംഡിഎംഎയും കഞ്ചാവുമായി നടനും സുഹൃത്തും എക്‌സൈസ് പിടിയിൽ .സിനിമ- ബിഗ് ബോസ് താരമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ,സുഹൃത്ത് ജിസ്‌മോൻ എന്നിവരാണ് മൂലമറ്റം എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയിൽ പിടിയിലായത്. ഇവരിൽനിന്ന് 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവും കണ്ടെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് : ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത...

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കോൺഗ്രസ് നേതൃത്വത്തിന് വീണ്ടും പരാതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു യുവതി. കോൺഗ്രസ് നേതൃത്വത്തിന് ഇമെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്. കെപിസിസി പ്രസിഡൻ്റ്  സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർക്ക്...
- Advertisment -

Most Popular

- Advertisement -